Stenographer

If you are preparing for the Stenographer Notification, learn more about it at Unacademy.

Stenographer Notifications 2021

The post of stenographer in Kerala civil service departments is a highly regarded one. The stenographer post belongs to the department of KSBC. Notification regarding Kerala PSC exams, Stenographer vacancy, and eligibility criteria have been provided in the following sections. 

Kerala PSC Notification 2022

Kerala PSC is a comprehensive state-level competitive exam for recruiting aspiring candidates into gazetted positions in various kinds of civil service departments. For the designation of stenographer in governmental and quasi-governmental sections in the state, Kerala PSC conducts a series of important exams, the notifications for which have been provided below. 

Important Dates and Notifications Regarding Stenographer Positions in Kerala PSC

Dates

Updates

January 2022

Kerala PSC release of official notice

January 2022

Online Application Process Starts

February 2022

Last Submission for Kerala PSC forms

Undetermined

Kerala PSC Results of Main Exams

Undetermined

Date for Prelims for Kerala PSC

Undetermined

Date for Main exams

Underdetermined

Results of Prelims

The above list is in no way definitive and liable to change and revisions by the Kerala PSC website. Students must regularly check the following details to be appraised of the situations. As evident, a lot of important dates have not been disclosed yet but will be released soon. An estimated timeframe is given here. Exam dates for the 2022 session have not been updated as of yet. 

Eligibility Criteria for Stenographer

The eligibility criteria for the position of stenographer under the guidelines of Kerala PSC do not differ drastically from general guidelines. There are, however, some additional elements added to it. 

The eligibility criteria for a stenographer depends on nationality, age, experience as well as qualifications. 

  • Candidates must be Indian and reside in India
  • They must be a resident of Kerala
  • Candidates ought to be between 18-36 years
  • Aspirants must have a graduate or postgraduate or similar qualifying degree available with a minimum marks requirement of 50%
  •  The university or college or educational establishment must be NAAC or UGC accredited
  • ST/OBC/SC and others are eligible for generalised relaxations as applied to them with the minimum marks requirement being 45%
  • Typewriting English (KGTE/MGTE); Typewriting Malayalam (KGTE); Typewriting Shorthand English (KGTE/MGTE); Shorthand Malayalam (KGTE) 
  • SSLC clearance and relevant graduate or post-graduate degree

Kerala PSC 2022 Application Method

Though the application forms of Kerala PSC have yet not been announced or published, the common steps to fulfilling the form for the position of the stenographer has been provided:

  • Click on the main website of Kerala PSC
  • Click on OTR (Time registration) link 
  • Following this, aspirants need to fill in correct personal details
  • Registration ID, as well as password, will be attained upon successful completion
  • Log in with the ID and password
  • Click on the apply online
  • Necessary details have to be filled in
  • No fees applicable
  • Click on the registration card
  • Print it out

2022 Vacancies in Kerala PSC

The vacancies available in different departments are not uniform. The number of seats available for aspirants making it to Kerala PSC changes according to the civil service department. For the post of Stenographer, however, a total of 5 vacancies are available under different sub-categories.

  • Typist- 1 vacancy
  • Typist Clerk (II)- 2
  • Typist Clerk- 1 vacancy
  • Legal Assistant typist- 1

Application Form of Kerala PSC 2022

No relevant information has yet been disclosed on the initiation of the application process for Kerala PSC 2022. Applicants must regularly check the official Kerala PSC website for such pertinent information. 

Admit Card

No relevant dates for the issuing of admit cards have yet been disclosed. Students must check the official website for such updates regularly. The admit card is important as without it the candidate may ask for the cancellation of their application process to the Kerala PSC. Usually, the admit cards have the following elements:

  • Candidate name
  • Exam venue
  • Date and time of examination
  • Roll number
  • Personal Details
  • Registration Number
  • Guidelines

സ്റ്റെനോഗ്രാഫർ അറിയിപ്പുകൾ 2022

കേരളത്തിലെ സിവിൽ സർവീസ് വകുപ്പുകളിലെ സ്റ്റെനോഗ്രാഫർ തസ്തിക ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. കെ.എസ്.ബി.സി. വകുപ്പിന്റെ കീഴിൽ വരുന്നതാണ് സ്റ്റെനോഗ്രാഫർ തസ്തിക. കേരള പി.എസ്‌.സി. പരീക്ഷകൾ, സ്റ്റെനോഗ്രാഫർ ഒഴിവ്, യോഗ്യതാ മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിയിപ്പ് ഇനിപ്പറയുന്ന വിഭാഗങ്ങളിൽ നൽകിയിരിക്കുന്നു.

കേരള പി.എസ്‌.സി. വിജ്ഞാപനം 2022

വിവിധ തരത്തിലുള്ള സിവിൽ സർവീസ് വകുപ്പുകളിലെ ഗസറ്റഡ് തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള സമഗ്രമായ സംസ്ഥാനതല മത്സര പരീക്ഷയാണ് കേരള പി.എസ്‌.സി. സംസ്ഥാനത്തെ സർക്കാർ, അർദ്ധ സർക്കാർ വിഭാഗങ്ങളിലെ സ്റ്റെനോഗ്രാഫർ നിയമനത്തിനായി, കേരള പി.എസ്‌.സി. സുപ്രധാന പരീക്ഷകളുടെ ഒരു നിര തന്നെ നടത്തുന്നു, അതിനുള്ള അറിയിപ്പുകൾ ചുവടെ നൽകിയിരിക്കുന്നു.

കേരള പി.എസ്‌.സി.-യിലെ സ്റ്റെനോഗ്രാഫർ തസ്തികകൾ സംബന്ധിച്ച പ്രധാന തീയതി വിജ്ഞാപനം

തീയതി 

അപ്ഡേറ്റുകൾ 

ജനുവരി 2022

കേരള പി.എസ്‌.സി.-യുടെ ഔദ്യോഗിക അറിയിപ്പ്

ജനുവരി 2022

ഓൺലൈൻ അപേക്ഷാ നടപടികൾ ആരംഭിക്കുന്നു

ഫെബ്രുവരി 2022

കേരള പി.എസ്‌.സി. ഫോമുകൾക്കായുള്ള അവസാന സമർപ്പണം

നിശ്ചയിച്ചിട്ടില്ല

മെയിൻ പരീക്ഷകളുടെ കേരള പി.എസ്‌.സി. ഫലങ്ങൾ

നിശ്ചയിച്ചിട്ടില്ല

കേരള പി.എസ്‌.സി.-യുടെ പ്രിലിമിനറി തീയതി

നിശ്ചയിച്ചിട്ടില്ല

മെയിൻ പരീക്ഷകളുടെ തീയതി

നിശ്ചയിച്ചിട്ടില്ല

പ്രിലിമിനറി ഫലങ്ങൾ

മുകളിലെ പട്ടിക ഒരു തരത്തിലും നിർണ്ണായകവും കേരള പി.എസ്‌.സി. വെബ്‌സൈറ്റിന്റെ മാറ്റത്തിനും പുനരവലോകനത്തിനും ബാധ്യസ്ഥവുമല്ല. സാഹചര്യങ്ങൾ വിലയിരുത്തുന്നതിന് വിദ്യാർത്ഥികൾ ഇനിപ്പറയുന്ന വിശദാംശങ്ങൾ പതിവായി പരിശോധിക്കേണ്ടതാണ്. പ്രധാനപ്പെട്ട പല തീയതികളും ഇതുവരെ പ്രസിദ്ധപ്പെടുത്തിയിട്ടില്ല എന്നത് വ്യക്തമാണ്, എന്നാൽ അത് ഉടൻ തന്നെ പ്രസിദ്ധപ്പെടുത്തും. കണക്കാക്കിയ സമയപരിധി ഇവിടെ നൽകിയിരിക്കുന്നു. 2022 സെഷന്റെ പരീക്ഷാ തീയതികൾ ഇതുവരെ അപ്‌ഡേറ്റ് ചെയ്‌തിട്ടില്ല.

സ്റ്റെനോഗ്രാഫർക്കുള്ള യോഗ്യതാ മാനദണ്ഡം

കേരള പി.എസ്.സി.-യുടെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിലുള്ള സ്റ്റെനോഗ്രാഫർ തസ്തികയിലേക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പൊതുവായ മാർഗ്ഗനിർദ്ദേശങ്ങളിൽ നിന്ന് കാര്യമായി വ്യത്യാസപ്പെട്ടിട്ടില്ല. എന്നിരുന്നാലും, അതിൽ ചില അധിക ഘടകങ്ങൾ ചേർത്തിട്ടുണ്ട്. ഒരു സ്റ്റെനോഗ്രാഫർക്കുള്ള യോഗ്യതാ മാനദണ്ഡം ദേശീയത, പ്രായം, അനുഭവപരിചയം, യോഗ്യതകൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. 

  • അപേക്ഷകർ ഇന്ത്യക്കാരനും ഇന്ത്യയിൽ താമസിക്കുന്നവരും ആയിരിക്കണം
  • അവർ കേരളത്തിലെ താമസക്കാരായിരിക്കണം
  • അപേക്ഷകർ 18-36 വയസ്സിനിടയിൽ ഉള്ളവർ ആയിരിക്കണം
  • ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 50% മാർക്കോടുകൂടിയ ബിരുദമോ ബിരുദാനന്തര ബിരുദമോ സമാനമായ യോഗ്യതാ ബിരുദമോ ഉണ്ടായിരിക്കണം. സർവകലാശാലയോ, കോളേജോ, വിദ്യാഭ്യാസ സ്ഥാപനമോ എൻ.എ.എ.സി. അല്ലെങ്കിൽ യു.ജി.സി. അംഗീകൃതമായിരിക്കണം.
  • പട്ടിക ജാതി / പട്ടിക വർഗ്ഗം / ഒ.ബി.സി. എന്നിവർക്കും മറ്റുള്ളവർക്കും ബാധകമായ പൊതു ഇളവുകൾക്ക് അർഹതയുണ്ട്, കുറഞ്ഞ മാർക്ക് 45% ആണ് ആവശ്യകത. 
  • ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് (കെ.ജി.ടി.ഇ. / എം.ജി.ടി.ഇ.); മലയാളം ടൈപ്പ് റൈറ്റിംഗ് (കെ.ജി.ടി.ഇ.); ടൈപ്പ് റൈറ്റിംഗ് ഷോർട്ട്‌ഹാൻഡ് ഇംഗ്ലീഷ് (കെ.ജി.ടി.ഇ. / എം.ജി.ടി.ഇ.); ഷോർട്ട്‌ഹാൻഡ് മലയാളം (കെ.ജി.ടി.ഇ.).
  • എസ്.എസ്.എൽ.സി. പാസ്സാവുകയും ആവശ്യമായ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദവും നേടിയിരിക്കുകയും വേണം.

കേരള പി.എസ്‌.സി. 2022 അപേക്ഷാ രീതി

കേരള പി.എസ്‌.സി.-യുടെ അപേക്ഷാ ഫോമുകൾ ഇതുവരെ പ്രഖ്യാപിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ലെങ്കിലും, സ്റ്റെനോഗ്രാഫർ തസ്തികയിലേക്കുള്ള ഫോം പൂർത്തീകരിക്കുന്നതിനുള്ള പൊതുവായ ഘട്ടങ്ങൾ നൽകിയിരിക്കുന്നു:

  • കേരള പി.എസ്‌.സി.-യുടെ പ്രധാന വെബ്‌സൈറ്റിൽ ക്ലിക്ക് ചെയ്യുക
  • ഒ.ടി.ആർ. (വൺ ടൈം രജിസ്ട്രേഷൻ) ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • ഇതിനുശേഷം, ഉദ്യോഗാർത്ഥികൾ ശരിയായ വ്യക്തിഗത വിശദാംശങ്ങൾ പൂരിപ്പിക്കേണ്ടതുണ്ട്.
  • വിജയകരമായി പൂർത്തിയാക്കിയാൽ രജിസ്ട്രേഷൻ ഐ.ഡി.-യും പാസ്‌വേഡും ലഭിക്കും
  • ഐ.ഡി.-യും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • ഓൺലൈനായി അപേക്ഷിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക
  • ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കേണ്ടതുണ്ട്
  • ഫീസ് ബാധകമല്ല
  • രജിസ്ട്രേഷൻ കാർഡിൽ ക്ലിക്ക് ചെയ്യുക
  • അത് പ്രിന്റ്‌ ചെയ്തെടുക്കുക 

കേരള പി.എസ്‌.സി.-യിൽ 2022-ൽ ഉള്ള ഒഴിവുകൾ

വിവിധ വകുപ്പുകളിൽ നിലവിലുള്ള ഒഴിവുകൾ ഏകീകൃതമല്ല. കേരള പി.എസ്‌.സി.-യിൽ ചേരുന്ന ഉദ്യോഗാർത്ഥികൾക്ക് ലഭ്യമായ സീറ്റുകളുടെ എണ്ണം സിവിൽ സർവീസ് വകുപ്പ് അനുസരിച്ച് മാറുന്നു. എന്നിരുന്നാലും, സ്റ്റെനോഗ്രാഫർ തസ്തികയ്ക്ക്, വിവിധ ഉപവിഭാഗങ്ങൾക്ക് കീഴിൽ ആകെ 5 ഒഴിവുകൾ ലഭ്യമാണ്.

  • ടൈപ്പിസ്റ്റ്- 1 ഒഴിവ്
  • ടൈപ്പിസ്റ്റ് ക്ലാർക്ക് (II)- 2
  • ടൈപ്പിസ്റ്റ് ക്ലാർക്ക് – 1 ഒഴിവ് 
  • ലീഗൽ അസിസ്റ്റന്റ് ടൈപ്പിസ്റ്റ്- 1

കേരള പി.എസ്‌.സി. 2022-ന്റെ അപേക്ഷാ ഫോം

കേരള പി.എസ്‌.സി. 2022-നുള്ള അപേക്ഷാ പ്രക്രിയയുടെ തുടക്കത്തെക്കുറിച്ച് പ്രസക്തമായ വിവരങ്ങളൊന്നും ഇതുവരെ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. അത്തരം പ്രസക്തമായ വിവരങ്ങൾക്കായി അപേക്ഷകർ കേരള പി.എസ്‌.സി.-യുടെ ഔദ്യോഗിക വെബ്‌സൈറ്റ് പതിവായി പരിശോധിക്കേണ്ടതാണ്.

അഡ്മിറ്റ് കാർഡ്

അഡ്മിറ്റ് കാർഡുകൾ നൽകുന്നതിനുള്ള പ്രസക്തമായ തീയതികളൊന്നും ഇതുവരെ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ഇത്തരം അപ്‌ഡേറ്റുകൾക്കായി വിദ്യാർത്ഥികൾ പതിവായി ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കേണ്ടതാണ്. അഡ്മിറ്റ് കാർഡ് പ്രധാനമാണ്, കാരണം അത് ഇല്ലെങ്കിൽ അപേക്ഷകരോട് കേരള പി.എസ്‌.സി.-ലേക്കുള്ള അവരുടെ അപേക്ഷാ പ്രക്രിയ റദ്ദാക്കാൻ ആവശ്യപ്പെടാം. സാധാരണയായി, അഡ്മിറ്റ് കാർഡുകളിൽ ഇനിപ്പറയുന്ന ഘടകങ്ങൾ ഉണ്ട്:

  • ഉദ്യോഗാർദ്ധിയുടെ പേര് 
  • പരീക്ഷാ സ്ഥലം 
  • പരീക്ഷയുടെ തീയതിയും സമയവും 
  • റോൾ നമ്പർ 
  • വ്യക്തിഗത വിവരങ്ങൾ 
  • രജിസ്റ്റർ നമ്പർ 
  • മാർഗ്ഗനിർദ്ദേശങ്ങൾ