Results

If you are applying for the post of Office Attendant and Secretariat Office Attendant, then do check out the Results. Read more and check the Results to be eligible for this post.

Results for Office Attendant and Secretariat Office Attendant

Kerala PSC examination is a state-based examination that is held over the state of Kerala every year. This state-level examination occurs to recruit candidates for various governmental departments. Kerala PSC result 2022 will be announced by an official body named as Kerala Public Service Commission; this official body declares the result every year. The qualified candidates are offered gazetted positions every year. The result date of 2022 has not been declared yet as exam dates for all the categories are still not fixed. For the office attendant examination, there is only a written exam to qualify but for the secretariat office attendant examination, there is an interview after clearing the written part. A student once appeared for the examination waits eagerly for their result updates, the result gets declared by the Kerala Public Service Commission, which is an official body. The result scored by the candidates will determine the positions in the rank list. The office attendant and secretariat office attendant results have not been declared now as the exams are still not conducted. Based on the rank list the candidates are recruited. As still the exams of 2022 are not held so the result of the previous year’s examination for the post of office attendant and secretariat office attendant is available on the official website of Kerala. Once the rank list is officially out, the result can be downloaded from the main website by giving the registration number, User ID, and password they have created during the application process. If candidates lookup for Kerala PSC search results then they encounter the sections like PSC shortlist, PSC notification, PSC announcements, and PSC rank list. The candidate who has appeared for the Kerala PSC should follow the official website regularly to get every information that is updated on the website.

Candidates who appeared for the examination will be able to check their result 2022 by the online format from the official website – www.keralapsc.gov.in. Updates will be available as per the new information.

ഓഫീസ് അറ്റൻഡന്റിന്റെയും സെക്രട്ടേറിയറ്റ് ഓഫീസ് അറ്റൻഡന്റിന്റെയും ഫലങ്ങൾ

കേരള പി.എസ്‌.സി. പരീക്ഷ കേരള സംസ്ഥാനത്ത് നടക്കുന്ന സംസ്ഥാന അധിഷ്ഠിത പരീക്ഷയാണ്. വിവിധ സർക്കാർ വകുപ്പുകളിലേക്ക് ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനാണ് ഈ സംസ്ഥാനതല പരീക്ഷ നടക്കുന്നത്. കേരള പി.എസ്‌.സി.  ഫലം 2022 കേരള പബ്ലിക് സർവീസ് കമ്മീഷൻ എന്ന ഔദ്യോഗിക സ്ഥാപനം പ്രഖ്യാപിക്കും; ഈ ഔദ്യോഗിക സ്ഥാപനം എല്ലാ വർഷവും പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നു.. എല്ലാ വിഭാഗങ്ങളുടെയും പരീക്ഷാ തീയതികൾ ഇപ്പോഴും നിശ്ചയിച്ചിട്ടില്ലാത്തതിനാൽ 2022-ലെ ഫലം വരുന്ന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഓഫീസ് അറ്റൻഡന്റ് പരീക്ഷയ്ക്ക്, യോഗ്യത നേടുന്നതിന് ഒരു എഴുത്ത് പരീക്ഷ മാത്രമേയുള്ളൂ, എന്നാൽ സെക്രട്ടേറിയറ്റ് ഓഫീസ് അറ്റൻഡന്റ് പരീക്ഷയ്ക്ക്, എഴുത്ത് പരീക്ഷ വിജയിച്ച് കഴിഞ്ഞാൽ ഒരു അഭിമുഖമുണ്ട്. ഒരിക്കൽ പരീക്ഷയെഴുതിയ ഒരു വിദ്യാർത്ഥി അവരുടെ പരീക്ഷാ ഫലത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു, ഔദ്യോഗിക സ്ഥാപനമായ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഫലം പ്രഖ്യാപിക്കുന്നു. ഉദ്യോഗാർത്ഥികൾ സ്കോർ ചെയ്യുന്ന ഫലം റാങ്ക് ലിസ്റ്റിലെ സ്ഥാനങ്ങൾ നിർണ്ണയിക്കും. ഇപ്പോഴും പരീക്ഷ നടക്കാത്തതിനാൽ ഓഫീസ് അറ്റൻഡർ, സെക്രട്ടേറിയറ്റ് ഓഫീസ് അറ്റൻഡർ എന്നിവയുടെ പരീക്ഷാ ഫലം പ്രഖ്യാപിച്ചിട്ടില്ല. റാങ്ക് ലിസ്റ്റിന്‍റെ  അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നത്. 2022-ലെ പരീക്ഷകൾ ഇപ്പോഴും നടക്കാത്തതിനാൽ ഓഫീസ് അറ്റൻഡന്റ്, സെക്രട്ടേറിയറ്റ് ഓഫീസ് അറ്റൻഡന്റ് തസ്തികകളിലേക്കുള്ള മുൻവർഷത്തെ പരീക്ഷയുടെ ഫലം കേരളത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യുന്ന എല്ലാ വിവരങ്ങളും ലഭിക്കുന്നതിന് കേരള പി.എസ്‌.സി. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥി പതിവായി ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കേണ്ടതാണ്.

പരീക്ഷയ്ക്ക് ഹാജരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in-ൽ ഓൺലൈൻ ഫോർമാറ്റിൽ 2022-ലെ ഫലം പരിശോധിക്കാൻ കഴിയും. പുതിയ വിവരങ്ങൾ അനുസരിച്ച് അപ്‌ഡേറ്റുകൾ ലഭ്യമാകും.