Negative marking for Office Attendant and Secretariat Office Attendant
Negative marking
Negative marking plays a vital role in a competitive examination, because without knowing the scheme of negative marking, if one appears in competitive examinations, then it can significantly affect the overall score of the exam.
Negative Marking for Office Attendant Examination in Kerala PSC
For each incorrect response, 0.33 marks are deducted.
Negative marking for Secretariat Office Attendant Examination in Kerala PSC
For each incorrect response, 0.33 marks are deducted.
How to avoid negative marking in Kerala PSC examination
Negative marking happens when one marks the answers incorrectly, and in the examination paper. The total negative score or marks is deducted from the final score one gets after calculating. Sometimes people end up getting a lot of negative marking just because they answered carelessly; marking answers is a very vital part of these competitive examinations because once the answer is marked will be considered because the exam occurs in the OMR sheets. Given below are some tips to avoid negative marking:-
- Do not make random guesses –
Making random guesses during any competitive exams like Kerala PSC where negative marking is present is like putting yourself in front of a hungry lion, because the guess one is doing may be correct or incorrect. One must be a hundred percent confident before marking the answer to every question.
- Answering the question one is confident about –
One must answer the questions he or she is confident about. The questions that one is confident about should mark them first whereas and leave the answers one is not confident because attempting questions will not provide with negative marking but marking wrong answers will do. So, it is better to leave the questions one is not confident about.
- Take Calculated Risk –
If one is not sure about the answer but is somewhat confident about that, then he or she must take the risk and mark the answer, because leaving too many answers unattempted gives a negative impact on the candidate. One must calculate the marks before attempting the questions he or she is not aware of so that attempting the questions which he/she is not confident about does not bring a massacre to the paper.
- Attempt easier questions first –
Answering easier questions first is the very important part of the exam, after getting the question paper one must thoroughly go through the paper and identify the questions which are easier to them and mark the answers, then after marking answers which they feel to be easy only then they should go to the difficult part.
നെഗറ്റീവ് മാർക്കിംഗിനായി ഓഫീസ് അറ്റൻഡന്റും സെക്രട്ടേറിയറ്റ് ഓഫീസ് അറ്റൻഡന്റും
നെഗറ്റീവ് മാർക്കിങ്
ഒരു മത്സര പരീക്ഷയിൽ നെഗറ്റീവ് മാർക്കിംഗ് ഒരു പ്രധാന പങ്ക് വഹിക്കുന്നു, കാരണം ഈ മത്സര പരീക്ഷകളിൽ നെഗറ്റീവ് മാർക്കിംഗിനെക്കുറിച്ച് അറിയാതെ പരീക്ഷ എഴുതിയാൽ, അത് അവരുടെ പരീക്ഷയുടെ മൊത്തത്തിലുള്ള സ്‌കോറിനെ സാരമായി ബാധിക്കും.
കേരള പി.എസ്.സി. ഓഫീസ് അറ്റൻഡന്റ് പരീക്ഷയ്ക്ക് നെഗറ്റീവ് മാർക്കിംഗ്
ഓരോ തെറ്റായ ഉത്തരത്തിനും 0.33 മാർക്ക് വീതം കുറയ്ക്കും
കേരള പി.എസ്.സി. പരീക്ഷയിൽ നെഗറ്റീവ് മാർക്കിങ് എങ്ങനെ ഒഴിവാക്കാം
ഒരാൾ ഉത്തരങ്ങൾ തെറ്റായി അടയാളപ്പെടുത്തുമ്പോൾ നെഗറ്റീവ് മാർക്കിംഗ് നൽകുന്നു, കൂടാതെ പരീക്ഷാ പേപ്പറിൽ, മൊത്തം നെഗറ്റീവ് സ്‌കോർ അല്ലെങ്കിൽ മാർക്കുകൾ കണക്കാക്കിയ ശേഷം ഒരാൾക്ക് ലഭിക്കുന്ന അന്തിമ സ്‌കോറിൽ നിന്ന് കുറയ്ക്കുന്നു. അശ്രദ്ധമായി ഉത്തരം അടയാളപ്പെടുത്തിയത് കൊണ്ട് ഉദ്യോഗാർത്ഥിക്ക് നെഗറ്റീവ് മാർക്കിംഗ് ലഭിക്കുന്നു; ഉത്തരങ്ങൾ അടയാളപ്പെടുത്തുന്നത് ഈ മത്സര പരീക്ഷകളുടെ വളരെ പ്രധാനപ്പെട്ട ഭാഗമാണ്, കാരണം പരീക്ഷ ഒ.എം.ആർ. ഷീറ്റിൽ ആയതിനാൽ ഉത്തരം അടയാളപ്പെടുത്തിക്കഴിഞ്ഞാൽ അത് പരിഗണിക്കും. നെഗറ്റീവ് മാർക്കിംഗ് ഒഴിവാക്കാനുള്ള ചില നുറുങ്ങുകൾ ചുവടെ നൽകിയിരിക്കുന്നു:-
- കറക്കി കുത്തരുത് –
നെഗറ്റീവ് മാർക്കിംഗ് ഉള്ള കേരള പി.എസ്.സി. പോലുള്ള ഏതെങ്കിലും മത്സര പരീക്ഷകളിൽ കറക്കി കുത്തുന്നത് വലിയ മണ്ടത്തരമാണ്, കാരണം ഒരാളുടെ ഊഹം ശരിയോ തെറ്റോ ആകാം. ഓരോ ചോദ്യത്തിനും ഉത്തരം അടയാളപ്പെടുത്തുന്നതിന് മുമ്പ് നൂറു ശതമാനം ഉറപ്പുണ്ടായിരിക്കണം.
- നന്നായി അറിയാവുന്ന ചോദ്യത്തിന് ഉത്തരം നൽകുക –
ഒരാൾക്ക് നന്നായി അറിയാവുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. ഒരാൾക്ക് നന്നായി അറിയാവുന്ന ചോദ്യങ്ങൾ ആദ്യം അടയാളപ്പെടുത്തുകയും അല്ലാത്തവ ഉപേക്ഷിക്കുകയും വേണം, കാരണം ചോദ്യങ്ങൾ അറ്റൻഡ് ചെയ്യുന്നതിന് നെഗറ്റീവ് മാർക്കിംഗ് ഇല്ല, എന്നാൽ ഉത്തരം തെറ്റിയാൽ ഉണ്ട്. അതിനാൽ, നന്നായി അറിയാത്ത ചോദ്യങ്ങൾ ഉപേക്ഷിക്കുന്നതാണ് നല്ലത്.
- കണക്കാക്കിയ റിസ്ക് എടുക്കുക –
ഒരാൾക്ക് ഉത്തരത്തെക്കുറിച്ച് ഉറപ്പില്ലെങ്കിലും കുറച്ച് അറിയാമെങ്കിൽ, അയാൾ അല്ലെങ്കിൽ അവൾ റിസ്ക് എടുത്ത് ഉത്തരം അടയാളപ്പെടുത്തണം, കാരണം വളരെയധികം ഉത്തരങ്ങൾ ശ്രമിക്കാതെ വിടുന്നത് ഉദ്യോഗാർത്ഥിയെ പ്രതികൂലമായി ബാധിക്കുന്നു. ഒരാൾ തനിക്ക് അറിയാത്ത ചോദ്യങ്ങൾ അറ്റൻഡ് ചെയ്യുന്നതിന് മുമ്പ് മാർക്ക് കണക്കാക്കണം, അതിലൂടെ അയാൾക്ക് / അവൾക്ക് അറിയാത്ത ചോദ്യങ്ങൾ ചെയ്തുകൊണ്ട് പ്രശ്നത്തിൽ ആകേണ്ടി വരില്ല.
- എളുപ്പമുള്ള ചോദ്യങ്ങൾ ആദ്യം പരീക്ഷിക്കുക –
എളുപ്പമുള്ള ചോദ്യങ്ങൾക്ക് ആദ്യം ഉത്തരം നൽകുക എന്നത് പരീക്ഷയുടെ വളരെ പ്രധാനപ്പെട്ട ഭാഗമാണ്, ചോദ്യപേപ്പർ ലഭിച്ചതിന് ശേഷം അത് നന്നായി വായിച്ച് മനസ്സിലാക്കി അർക്ക് എളുപ്പമുള്ള ചോദ്യങ്ങൾ തിരിച്ചറിഞ്ഞ് ഉത്തരങ്ങൾ അടയാളപ്പെടുത്തണം, എളുപ്പമെന്ന് തോന്നുന്ന ഉത്തരങ്ങൾ അടയാളപ്പെടുത്തിയതിന് ശേഷം ബുദ്ധിമുട്ടുള്ള ഭാഗത്തേക്ക് പോകണം.