Sign up now
to enroll in courses, follow best educators, interact with the community and track your progress.
Additional Facts(Malayalam)
Bhavani thamizhnadil ninnu ulbhavichu palakkadekk Anu ozhukunnu enkil. athu padinjarott ale ozhukunnathu
കാവേരി നദിയുടെ ഒരു പോഷക നദിയായ ഭവാനി നദി പശ്ചിമഘട്ടത്തിലുള്ള തമിഴ്നാട്ടിലെ നീലഗിരി കുന്നുകളിൽ ഉത്ഭവിക്കുന്നു. പാലക്കാട് ജില്ലയിലെ മുക്കാലി വനത്തിൽ ഈ നദി കേരളത്തിൽ പ്രവേശിക്കുന്നു. പിന്നീട് വടക്കുകിഴക്കായി തിരിയുന്ന ഭവാനി അട്ടപ്പാടി വനമേഖല, കൂടപ്പട്ടി എന്നിവിടങ്ങളിലൂടെ ഒഴുകി കർണാടകത്തിൽ പ്രവേശിച്ച് കാവേരി നദിയിൽ പതിക്കുന്നു.
Lakshmi R Nair
5 months ago
sir angane oru PSC question undarnille...attapadi plataeue IL koodi ozhukunna river
Shibin Chonasseri
3 months ago
The river bhavani is originated and flows from which plataeue of kerala (fireman 2015)
sir Valare nalla class.ee class karanam enikku Veo aavan sadhikkum ennu urappanu .allahuve njangalude sarinu ennum nanma varuthene