Company Logo
Malayalam

(Malayalam) LDC/VEO/LGS Quantitative Aptitude: Kerala PSC

4.9

17 ratings

1 review

Praseena

This course covers quantitative aptitude questions from previous years question papers. This course will be useful for LDC, VEO, LGS and other similar level exams.

Reviews

4.9

1 review

Midhun AP

reviewed on Feb 5, 2019

താങ്ക് യൂ മിസ്സ് ...എത്ര പറഞ്ഞാലും മതിയാക്കില്ല ....ജീവിതത്തിൽ ഇതുവരെ എല്ലാവരുടെയും മുന്നിൽ തലകുനിക്കാനേ അവസരം ഉണ്ടായിട്ടുള്ളൂ ......അവരുടെ മുന്നിലൊക്കെ ഒന്ന് തലപൊക്കി നിന്ന് ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനാണ് എന്നു പറയാൻ ഒരു ആഗ്രഹം ......സമൂഹത്തിൻറ്റെ മുന്നിലും എല്ലാരുടെ മുന്നിലും ഞാൻ ഒന്നിനും കൊള്ളാത്തവനല്ല എന്നു ഉറക്കെ വിളിച്ചുപറയാൻ ഒരാഗ്രഹം ....അതിനേക്കാളേറെ ഒരു സർക്കാർ ജോലി കിട്ടാനുള്ള അതിയായ ആഗ്രഹം .....സമയം വൈകിപ്പോയെന്നറിയാം എന്നറിയാം .....പ്രസീന മാഡം ചെയ്ത ക്ലാസുകൾ കേട്ടിട്ടാണ് മോട്ടിവേറ്റഡ് ആയത് ......വളരെ അധികം ഉപകാരപ്രദമായ ക്ലാസ്സുകളാണ് പ്രത്യെകിച്ചും ഗണിതവിഭാഗത്തിലെ ക്ലാസുകൾ .....താങ്ക്സ് ടു ദി അൺ അക്കാഡമി പ്ലാറ്റഫോം ടൂ -------------------------------------------- ഇനിയും കൂടുതൽ സപ്പോർട്ടുകൾ പ്രതീക്ഷിക്കുന്നു -----------------------------------------------------------------------