3K followers • Language
Dec 17, 2021 • 1h • 440 views
ഈ ക്ലാസ്സിൽ ശ്രുതി അജിത്കുമാർ മലയാള ഭാഷയിലെ വാക്യദോഷങ്ങൾ , വാക്യ ശുദ്ധിയുമായി ബന്ധപ്പെട്ട മുൻവർഷ ചോദ്യങ്ങൾ , കൂടുതൽ ഉദാഹരണങ്ങൾ എന്നിവ പഠിപ്പിക്കുന്നു.ഇനി വരുന്ന KAS ഉൾപ്പെടെയുള്ള എല്ലാ Kerala PSC പരീക്ഷകളിലും ഈ ഭാഗത്തിൽ നിന്നുള്ള ചോദ്യങ്ങളുടെ മാർക്ക് ഉറപ്പിക്കാൻ ഈ Session നിങ്ങൾക് പ്രയോജനപ്പെടും.