3K followers • Language
Dec 18, 2021 • 1h • 217 views
ഈ ക്ലാസ്സിൽ ശ്രുതി അജിത്കുമാർ KAS സിലബസിലെ മലയാളം വിഭാഗത്തിലെ പരിഭാഷ ആണ് പഠിപ്പിക്കുന്നത്. പഴംചൊല്ലുകൾ , ശൈലികൾ , പ്രയോഗങ്ങൾ , പദങ്ങൾ എന്നിവയുടെ ഇംഗ്ലീഷിലേയും അതുമായി ബന്ധപ്പെട്ട മലയാളത്തിലെയും വിവിധ ഉദാഹരണങ്ങൾ ചർച്ച ചെയ്യുന്നു . പരിഭാഷയുമായി ബന്ധപ്പെട്ട മുൻവർഷ ചോദ്യങ്ങൾ , കൂടുതൽ ഉദാഹരണങ്ങൾ എന്നിവ പഠിപ്പിക്കുന്നു.ഇനി വരുന്ന KAS ഉൾപ്പെടെയുള്ള എല്ലാ Kerala PSC പരീക്ഷകളിലും ഈ ഭാഗത്തിൽ നിന്നുള്ള ചോദ്യങ്ങളുടെ മാർക്ക് ഉറപ്പിക്കാൻ ഈ Session നിങ്ങൾക് പ്രയോജനപ്പെടും..