
10K followers • Quantitative Aptitude
Aug 29, 2021 • 56m • 160 views
ജോലി സ്വപ്നം കാണുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ഉപകാരപ്പെടുന്ന രീതിയിൽ ആണ് നമ്മുടെ ക്ലാസ്സുകൾ പോകുന്നത് എല്ലാ ദിവസവും പല സമയങ്ങൾ ആയി ക്ലാസ്സുകൾ സൗജന്യമായി നിങ്ങൾക്ക് കാണാവുന്നതാണ് തികച്ചും ബേസിക് മുതൽ തുടങ്ങുന്ന ക്ലാസുകൾ ഇതിലൂടെ പോകുന്നത് കണക്കിന് പേടിക്കുന്ന വർക്കും കണക്ക് എങ്ങനെ ചെയ്യാം എവിടുന്ന് ചെയ്യാം എവിടുന്ന് തുടങ്ങണം എന്ന് വിചാരിച്ച് ഇരിക്കുന്നവർക്ക് എല്ലാം നമ്മുടെ ക്ലാസുകൾ തികച്ചും ഉപകാരപ്പെടുന്നത് ആയിരിക്കും