താഴെ തന്നിരിക്കുന്നവയിൽ സോപ്പ്‌മായി ബന്ധപെട്ടു തെറ്റായ പ്രസ്താവന ഏത് ?
സോയ്പ്പിലെ ഹൈഡ്രോകാർബോൺ ഭാഗം ലയിക്കുന്നത് -ജലത്തിൽ
വ്യാവസായികമായി സോപ്പ് നിർമിക്കുന്ന പ്രക്രിയയാണ് ഹോട് പ്രോസസ്സ് (HOT PROCESS )
ബാത്ത് സോപ്പുകളിൽ അടങ്ങിയിരിക്കുന്ന ലോഹം - പൊട്ടാസിയം
സോയ്പ്പിലെ അയോണിക ഭാഗം (POLAR PART ) ലയിക്കുന്നത് - ജലത്തിൽ
Boost your performance with adaptive practice tests
Practice every concept in the syllabus
Compare your speed and accuracy with your peers
Download the app and practice on the go