ഒരാള്‍ കിഴക്കോട്ട് 6 കി.മീ. സഞ്ചരിക്കുന്നു. അവിടെ നിന്ന് വലത്തോട്ട് 3 കി.മീ. സഞ്ചരിക്കുന്നു. വീണ്ടും വലത്തോട്ട് തിരിഞ്ഞ് 6 കി.മീ.കൂടി സഞ്ചരിക്കുന്നു. അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് 5 കി.മീ. സഞ്ചരിക്കുന്നു. എങ്കില്‍ അയാള്‍ പുറപ്പെട്ട സ്ഥലത്തുനിന്ന് എത്ര അകലെ എത്തിയിരിക്കും ?
20 കി.മീ.
14 കി.മീ.
9 കി.മീ.
8 കി.മീ.
Boost your performance with adaptive practice tests
Practice every concept in the syllabus
Compare your speed and accuracy with your peers
Download the app and practice on the go